About us
നിങ്ങളുടെ വാഹനത്തിന് കറുത്ത പുക, മൈലേജ് കുറവ്, വലിവ് കുറവ്, ശബ്ദശല്യം, വിറയൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടോ???
എഞ്ചിനിൽ അടിഞ്ഞിരിക്കുന്ന കാർബൺ ആകാം കാരണം...!!!
എഞ്ചിന്റെ ഉള്ളിൽ കാർബൺ നീക്കുന്നതിനാണ് ഡികാർബനൈസിംഗ് എന്നു പറയുന്നത്.
എഞ്ചിൻ അഴികാതെ തന്നെ വെറും 30 മിനിറ്റുകൾക്കകം കാർബൺ നീക്കം ചെയ്യാം യാതൊരു കെമിക്കൽ ഉപയോഗിക്കാതെ തന്നെ.
ഡികാർബനൈസിംഗ് ചെയ്താൽ വാഹനത്തിന്റെ Engine ലൈഫ് ഇരട്ടിയാക്കുകയും ഫ്യൂവൽ എഫിഷ്യൻസിയും പേർഫോമൻസും വർദ്ധിപ്പിക്കുകയും എമിഷൻ കുറയ്ക്കുകയും ചെയ്യുന്നു.
വാഹനം ഏതു തന്നെ ആയിക്കൊള്ളട്ടെ, ഞങ്ങളുടെ DECARBONISING സർവീസ് ഉപയോഗിച്ച് നോക്കു, വാഹനത്തെ എന്നും പുതിയത് പോലെ ആസ്വദിക്കൂ...